സാമൂതിരി സ്കൂള്‍ ,കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് 1877 ഇല് ആരംഭിച്ച്ച സാമൂതിരി സ്കൂള്‍.'സാമൂതിരി കോളേജ് ഹൈ സ്കൂള്‍ 'എന്നാണ് ഇതു പൊതുവെ അറിയപ്പെടുന്നത്. ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ യു.പി ,ഹൈ സ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ഇവിടെ പഠിക്കുന്നു .പ്രധാനമായും തളി അമ്പലത്തിനു സമീപ പ്രദേശങ്ങളിലെയും ,പുതിയറ പുതിയപാലം,മാറാട് ,മാങ്കാവ് എന്നിവിടങ്ങളിലെയും കുട്ടികളാണ് ഇവിടെ വിദ്യാഭ്യാസം നടത്തുന്നത്. ഇതില്‍ പുതിയ പാലം ഭാഗത്തെ പാവപ്പെട്ട കുട്ടികളുടെ കാര്യം പ്രത്യേകം എടുത്തു പറയെന്ടതായിട്ടുന്ടു .അവര്‍ ഈ സ്കൂളിനെ അവരുടെ ജീവിതത്തിലെ വലിയ പ്രതീക്ഷകലുറെ ഒരു തുടക്കമായി കാണുന്നു.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌